മെയ് 5ന് നടന്ന ക്യാമ്പിൽ 100 ൽ പരം ആളുകൾ പങ്കെടുത്ത് രക്തം ദാനം നൽകി.ബ്ലഡ് ഡൊണേഷൻ ക്യാമ്പ് കൺവീനർ ബിജൊ തോമസ്, റോബിൻ ജോർജ്, സുനു കുരുവിള, ജെയ്സൺ വർഗീസ് , ഷീലു വർഗീസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.