റോസമ്മ മാത്യുവിൻറെ നിര്യാണത്തിൽ കോഴിക്കോട് പ്രവാസി അസ്സോസിയേഷൻ അനുശോചിച്ചു.

  • Home-FINAL
  • Business & Strategy
  • റോസമ്മ മാത്യുവിൻറെ നിര്യാണത്തിൽ കോഴിക്കോട് പ്രവാസി അസ്സോസിയേഷൻ അനുശോചിച്ചു.

റോസമ്മ മാത്യുവിൻറെ നിര്യാണത്തിൽ കോഴിക്കോട് പ്രവാസി അസ്സോസിയേഷൻ അനുശോചിച്ചു.


കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ്‌ ജോണി താമരശ്ശേരിയുടെ സഹോദരി റോസമ്മ മാത്യു നാട്ടിൽ നിര്യാതയായി.പരേതയുടെ നിര്യാണത്തിൽ കോഴിക്കോട് പ്രവാസി അസ്സോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അനുശോചന യോഗം ചേർന്നു ആദരാജ്ഞലികൾ അർപ്പിച്ചു. പരേതയുടെ അകാല വിയോഗത്തിൽ കുടുംബങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നതായി യോഗത്തിൽ പങ്കെടുത്തവർ അറിയിച്ചു.

Leave A Comment