ബഹ്റൈൻ പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു.

ബഹ്റൈൻ പ്രവാസി കുഴഞ്ഞ് വീണ് മരിച്ചു.


മനാമ :ഈസി കൂൾ എയർ കണ്ടീഷൻ ഉടമ സക്കീർ (54) ബഹ്റൈനിൽ തന്റെ സ്ഥാപനത്തിന്റെ ഓഫീസിൽ വെച്ച് കുഴഞ്ഞ് വീണ് മരച്ചു.തിരുവനന്തപുരം ജില്ലയിലെ ചാക്ക സ്വദേശിയാണ്.ഷിമിയാണ് ഭാര്യ. ഹിഷാം( കാ നഡ ) ,റയ്യാൻ ( ഏഷ്യൻ സ്കൂൾ വിദ്യർത്ഥി ) എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോവാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായി സാമുഹിക പ്രവർത്തകൻ ബഷീർ അമ്പലായി അറിയിച്ചു.

Leave A Comment