കണ്ണൂർ അഴീക്കോട് നീർക്കടവ് മോടത്തി വീട്ടിൽ ഷമി മോടത്തി (49) ആണ് മരിച്ചത്. മനാമയിൽ തയ്യൽ ജോലി ചെയ്ത് വരികയായിരുന്നു.അവിവാഹിതനാണ്. രവീന്ദ്രൻ മോടത്തി ആണ് പിതാവ്.ബഹ്‌റൈനിലെ മാതാ അമൃതാനന്ദമായി സേവാ സമിതിയുടെ പ്രവർത്തകനായിരുന്നു. മൃതദേഹ൦ തൊഴിലുടമയുടേയും,മാതാ അമൃതാനന്ദമായി സേവാ സമിതിയുടെ സഹായത്തോടെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി വരുന്നു.