ബഹ്‌റൈനിലെ ഭക്ഷിയോൽപ്പന്ന രംഗത്തെ നിറസാന്നിധ്യമായ നാച്ചോ ഫുഡ് പ്രോഡക്ടസ് ഈ വർഷവും ബഹ്‌റൈൻ പ്രവാസികളിൽനിന്നും “കർഷകശ്രീ” യെ തെരെഞ്ഞെടുത്ത് ആദരിക്കുന്നു !!!
ഇന്ത്യൻ സമൂഹത്തിൽ നിന്നുമുള്ള ഏതൊരാൾക്കും ഈ മത്സരത്തിൽ പങ്കെടുക്കാം (വ്യവസായികടിസ്ഥാന ത്തിലുള്ള ഫാമുകൾ തുടങ്ങിയവയെ ഉൾപെടുത്തുന്നതല്ല ) .തന്റെ സംരക്ഷണത്തിൽ ഫ്ലാറ്റ് – റൂഫ് ടോപ്, ബാൽക്കണി, ഗാർഡൻ തുടങ്ങി പരിമിതമായ ഇടങ്ങളിലെ നിങ്ങളുടെ കൃഷി എന്തുമാകട്ടെ പച്ചക്കറികളാകാം, കോഴി, താറാവ്, മത്സ്യം തുടങ്ങി മായമില്ലാതെ അഥവാ നാച്ചോ ഫുഡ്‌സിന്റെ ആപ്തവാക്യം പോലെ “പ്രകൃതിയുടെ വഴിയേ പ്രചോദിതരായി” (നാച്ചോ – ഇൻസ്‌പിയറിങ് നാച്ചുറൽ വെയ്‌സ്) മറയില്ലാത്ത ശുദ്ധത യോടെ ഇതിലേതെങ്കിലുമോ- ഒരു കറിവേപ്പില ചെടിയെങ്കിലും നാട്ടുവളർത്തുന്നുണ്ടെങ്കിൽ തീർച്ചയായും താങ്കൾക്കും ഒരു മത്സരാർത്തിയാകാം.
മേടം (ഏപ്രിൽ 15)ഒന്നിന് ആരംഭിച്ച് മെയ് മാസത്തിൽ അവാർഡ് പ്രഖ്യാപനം നടത്തി “കർഷകശ്രീ” യെ തെരെഞ്ഞെടുത്ത് അവാർഡ് സമ്മാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ :39432823
വാട്സ്ആപ് : 35697575