ഐമാക് കൊച്ചിൻ കലാഭവൻ ഒരുക്കുന്ന പ്രീ -സമ്മർ ക്യാമ്പിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

  • Home-FINAL
  • Business & Strategy
  • ഐമാക് കൊച്ചിൻ കലാഭവൻ ഒരുക്കുന്ന പ്രീ -സമ്മർ ക്യാമ്പിലേക്ക് അഡ്മിഷൻ ആരംഭിച്ചു.

ഐമാക് കൊച്ചിൻ കലാഭവൻ ഒരുക്കുന്ന പ്രീ -സമ്മർ ക്യാമ്പിലേക്ക് അഡ്മിഷൻ ആരംഭിച്ചു.


മാർച്ച് 15 മുതൽ മാർച്ച് 30 വരെ ഐമാക് കൊച്ചിൻ കലാഭവൻറെ സെഗയ,ഗുദൈബിയ ബ്രാഞ്ചുകളിൽ 5 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായി രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഒരുക്കുന്ന പ്രീ സമ്മർ ക്യാമ്പിൽ ഡാൻസ് , മ്യൂസിക്,ഇൻസ്ട്രുമെന്റൽ മ്യൂസിക്, ഡ്രോയിങ്ങ് , ആര്ട്ട് ആൻഡ് ക്രാഫ്റ്റ് ,സ്റ്റോറി ടെല്ലിങ് ,മെമ്മറി ടെസ്റ്റ് ,ക്വിസ്,സ്കിൽ ഡെവലെപ്മെന്റ് തുടങ്ങിയവ കുട്ടികൾക്ക് കളിചിരികൾക്കൊപ്പം ആസ്വദിച്ച് വിദഗ്ധരും പ്രഗൽഭരുമായ അദ്ധ്യാപർക്കൊപ്പം സായക്തമാക്കാം.മാത്രമല്ല പ്രീ -സമ്മർ ക്യാമ്പിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും മാർച്ച് 30ന് ഐമാക് കൊച്ചിൻ കലാഭവന്റെ പതിമൂന്നാമത് വാർഷിക ആഘോഷവേദിയിൽ അനുബന്ധമായി നടക്കുന്ന പ്രീ-സമ്മർ ക്യാമ്പിൻ്റെ ഗ്രാർഡ് ഫിനാലെയിൽ പെർഫോമൻസ് ചെയ്യാനുള്ള അവസരവും നൽകും.എല്ലാ’ കുട്ടികളേയും ഈ , പ്രീ-സമ്മർ ക്യാമ്പിലേക്ക് സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി imac
ബഹ്‌റൈൻ മീഡിയ സിറ്റി  ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും, അഡ്മിഷനുമായി 38096845 , 38342900, 38094806 / 17695607 എന്നീ നമ്പറുകളിൽ വിളിച്ചും www.bahrainmediacity.com എന്ന വെബ് സൈറ്റിലെ ഈ ലിങ്ക്  വഴിയും  https://form.jotform.com/210823457341047 രജിസ്ട്രേഷൻ നടത്താ൦ . പ്രീ-സമ്മർ ക്യാമ്പിലേക്ക് കുട്ടികൾക്ക് എത്തിച്ചേരുവാൻ ട്രാൻപോർട്ടേഷൻ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

May be an image of ‎7 people, child, people standing and ‎text that says "‎timas Cochin Kalabhavan 2LOCATIONS SEGAIYA GUDABIYA Center Center PRE-SUMMER Camp 2023 COME & JOIN THE FUN س About Our Camp Dance, Music,Drawing Instrumental Music Art Craft Story Telling Memory Test Skill Devolepment Games Quiz Transportation Entertainments Available Indoor Games All participants will perform on stage Fest 2023 GRAND FINALE On 30t March 15th March to 30th march Sunday To Thursday 9am to 1pm FOR REG.CONTACT 38096845 38342900 38094806 17695607 BUILDING 11, BLOCK 328, ROAD 2801, AL SUQAYYA AL HADI COMPLEX, GUDABIYA BMC) LOBALAV BMC) NEWS BMC RADIO BMC PRAVASI IMACACADEMY‎"‎‎

Leave A Comment