ഹജ്ജ്: വിമാനത്താവളങ്ങളില്‍ ആറു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

  • Home-FINAL
  • Business & Strategy
  • ഹജ്ജ്: വിമാനത്താവളങ്ങളില്‍ ആറു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം

ഹജ്ജ്: വിമാനത്താവളങ്ങളില്‍ ആറു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം


ജിദ്ദ: വിമാനത്താവളങ്ങളില്‍ ആറു മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയത്തിന്റെ നിർദ്ദേശം.

ഭാരം കൂടിയ ലഗേജുകള്‍ സ്വയം വഹിക്കുന്നത് ഒഴിവാക്കല്‍, ലജേഗുകള്‍ വഹിക്കാന്‍ മറ്റുള്ളവരുടെ സഹായം തേടല്‍, മറ്റുള്ളവരുടെ ലജേഗുകള്‍ സ്പര്‍ശിക്കരുത്, ലഗേജുകള്‍ നീക്കം ചെയ്യാന്‍ ട്രോളികള്‍ ഉപയോഗിക്കണം, കണ്‍വെയര്‍ ബെല്‍റ്റിനു സമീപം തിക്കുംതിരക്കും കൂട്ടരുത്, ചുറ്റുമുള്ളവരെ ശ്രദ്ധിക്കല്‍ എന്നീ ആറു മാര്‍ഗനിര്‍ദേശങ്ങളാണ് ഹജ്, ഉംറ മന്ത്രാലയം നല്‍കിയത്.

Leave A Comment