ബ​ഹ്​​റൈ​നി​ൽ ഈദ് അ​വ​ധി പ്ര​ഖ്യാ​പിച്ചു

ബ​ഹ്​​റൈ​നി​ൽ ഈദ് അ​വ​ധി പ്ര​ഖ്യാ​പിച്ചു


ബ​ഹ്​​റൈ​നി​ൽ ഈ​ദു​ൽ അ​ദ്​​ഹ അ​വ​ധി പ്ര​ഖ്യാ​പിച്ച് ബഹ്‌റൈൻ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ ഹിസ് റോയൽ ഹൈനെസ്സ് പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ​ർ​ക്കു​ലർ പുറത്തിറക്കി. ജൂ​ൺ 27 മു​ത​ൽ ജൂ​​ലൈ ര​ണ്ട്​ വ​രെ​യു​ള്ള ആ​റ്​ ദി​വ​സം അ​വ​ധി​യാ​യി​രി​ക്കും.അവധി ദിനങ്ങളിൽ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളും മ​​ന്ത്രാ​ല​യ​ങ്ങ​ളും ഈ ​ദി​വ​സ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കി​ല്ല. അ​റ​ഫ ദി​നം, പെ​രു​ന്നാ​ൾ ദി​നവും തു​ട​ർ​ന്നു​ള്ള ര​ണ്ട്​ ദി​വ​സ​ങ്ങ​ളുമാണ് ​​ ഔ​ദ്യോ​ഗി​ക അ​വ​ധി ആണ്. വാ​രാ​ന്ത്യ അ​വ​ധി ദി​ന​ങ്ങ​ളിൽ ​ഒ​ന്ന് ഈ​ദ്​ അ​വ​ധി ആയി വരുന്നതിനാൽ പ​ക​രമായി ഞാ​യറാഴാച്ച ഈ അ​വ​ധി ന​ൽ​കു​മെ​ന്ന്​ സ​ർ​ക്കു​ല​റി​ൽ അറിയിച്ചിട്ടുണ്ട്.

Leave A Comment