ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷത്തെ കർക്കടകവാവിന് പിത്യ തർപ്പണ ബലി ഒരുക്കുന്നു

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷത്തെ കർക്കടകവാവിന് പിത്യ തർപ്പണ ബലി ഒരുക്കുന്നു

ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷത്തെ കർക്കടകവാവിന് പിത്യ തർപ്പണ ബലി ഒരുക്കുന്നു


മനാമ: സൽമാനിയ കാനു ഗാർഡനിൽ ഉള്ള ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷവും ബലിയിടാൻ ആഗ്രഹിക്കുന്നവർക്ക് അവസരം ഒരുക്കുന്നു കർക്കിടകവാവ് ദിവസമായ ജൂലൈ 17 തിങ്കളാഴ്ച (1198 കർക്കടകം 1) രാവിലെ 5. 30 മുതൽ സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് നടക്കുന്ന ചടങ്ങുകളുടെ കൂടുതൽ വിവരങ്ങൾക്കും മുൻകൂട്ടി പേരുകൾ ബുക്ക് ചെയ്യുവാനും രഞ്ജിത്ത് (34347514)  പ്രശാന്ത് ശാന്തി (32372663)  ബിനുമോൻ(36415481) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment