ബഹ്‌റൈൻ മാതാ അമൃതനന്ദമയി സേവാ സമിതി ബലി തർപ്പണം സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ മാതാ അമൃതനന്ദമയി സേവാ സമിതി ബലി തർപ്പണം സംഘടിപ്പിച്ചു.

ബഹ്‌റൈൻ മാതാ അമൃതനന്ദമയി സേവാ സമിതി ബലി തർപ്പണം സംഘടിപ്പിച്ചു.


മനാമ: മാതാ അമൃതനന്ദമയി സേവാ സമിതി ബഹ്‌റൈൻ ന്റെ ആഭിമുഖ്യത്തിൽ ബലി തർപ്പണം സംഘടിപ്പിച്ചു. 200ആളുകൾ പങ്കെടുത്തതായി ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത് അറിയിച്ചു. ബലിതർപ്പണത്തിന് മൂത്തേടത്തു കേശവൻ നമ്പൂതിരി,മനോജ്‌, ഹരിമോഹൻ, ശ്രീജിത്ത്‌, ഷാജി, പ്രവീൺ, വിനായക് വിസ്മയ, അഖിൽ, രാജു അനീഷ് എന്നിവർ നേതൃത്വം നൽകി.

Leave A Comment