53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം ആരംഭിച്ചു.നടന്‍ മമ്മൂട്ടി, നടി വിന്‍സി,അവാര്‍ഡ് വിജയികള്‍ ഇവര്‍

  • Home-FINAL
  • Business & Strategy
  • 53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം ആരംഭിച്ചു.നടന്‍ മമ്മൂട്ടി, നടി വിന്‍സി,അവാര്‍ഡ് വിജയികള്‍ ഇവര്‍

53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം ആരംഭിച്ചു.നടന്‍ മമ്മൂട്ടി, നടി വിന്‍സി,അവാര്‍ഡ് വിജയികള്‍ ഇവര്‍


53-ാം കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം ആരംഭിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ വാര്‍ത്താസമ്മേളനത്തിലൂടെയാണ് മലയാള സിനിമയിലെ മികവുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. സജി ചെറിയാനൊപ്പം ഗൌതം ഘോഷ്, രഞ്ജിത്ത്, മധുസൂദനന്‍, നേമം പുഷ്പരാജ്, പ്രേം കുമാര്‍, യുവരാജ്, ജെന്‍സി ഗ്രിഗറി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

3:44 PM ISTമികച്ച ചിത്രം

നന്‍പകല്‍ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)

3:43 PM ISTമികച്ച രണ്ടാമത്തെ ചിത്രം

അടിത്തട്ട് (സംവിധാനം ജിജോ ആന്‍റണി)

3:42 PM ISTസംവിധായകന്‍

മഹേഷ് നാരായണന്‍ (അറിയിപ്പ്)

3:42 PM ISTമികച്ച നടന്‍

മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)

3:38 PM ISTമികച്ച നടി

വിന്‍സി അലോഷ്യസ് (രേഖ)

3:37 PM ISTസ്വഭാവ നടന്‍

പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)

3:37 PM ISTസ്വഭാവ നടി

ദേവി വര്‍മ്മ (സൌദി വെള്ളയ്ക്ക)

3:36 PM ISTഅഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)

കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)

3:36 PM ISTബാലതാരം (ആൺ)

മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി  90’സ് കിഡ്സ്)

3:35 PM ISTബാലതാരം (പെൺ)

തന്മയ സോൾ (വഴക്ക്)

3:35 PM ISTകഥാകൃത്ത്

കമല്‍ കെ എം (പട)

3:34 PM ISTഛായാഗ്രഹണം

മനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (വഴക്ക്)

3:34 PM ISTതിരക്കഥാകൃത്ത്

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

3:33 PM ISTഗാനരചയിതാവ്

റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്)

3:32 PM ISTസംഗീത സംവിധാനം

എം ജയചന്ദ്രന്‍  (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)

3:32 PM ISTപശ്ചാത്തല സംഗീതം

ഡോണ്‍ വിന്‍സെന്‍റ് (ന്നാ താന്‍ കേസ് കൊട്)

3:30 PM ISTപിന്നണി ഗായകന്‍

കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്‍റീസ് കിഡ്സ്)

3:30 PM ISTപിന്നണി ഗായിക

മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്)

3:29 PM ISTഎഡിറ്റിംഗ്

നിഷാദ് യൂസഫ് (തല്ലുമാല)

3:29 PM ISTകലാസംവിധാനം

ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)

3:28 PM ISTസിങ്ക് സൌണ്ട്

വൈശാഖ് വിവി (അറിയിപ്പ്)

3:28 PM ISTശബ്ദമിശ്രണം

വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)

3:28 PM ISTശബ്ദരൂപകല്‍പ്പന

അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ)

3:27 PM ISTമേക്കപ്പ്

റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

3:26 PM ISTവസ്ത്രാലങ്കാരം

മഞ്ജുഷ രാധാകൃഷ്ണന്‍ (സൌദി വെള്ളയ്ക്ക)

3:25 PM ISTഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)

ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)

3:24 PM ISTഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)

പൌളി വല്‍സന്‍ (സൌബി വെള്ളയ്ക്ക)

3:24 PM ISTനൃത്തസംവിധാനം

ഷോബി പോള്‍ രാജ് (തല്ലുമാല)

3:23 PM ISTജനപ്രീതിയും കലാമേന്മയും

ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍)

3:23 PM ISTനവാഗത സംവിധായകന്‍

ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)

3:22 PM ISTകുട്ടികളുടെ ചിത്രം

പല്ലൊട്ടി: നയന്‍റീസ് കിഡ്സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്

3:22 PM ISTവിഎഫ്എക്സ്

അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്)

3:21 PM ISTസ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ പുരസ്കാരം

ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)

3:20 PM ISTസംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമര്‍ശം

ബിശ്വജിത്ത് എസ് ( ഇരവരമ്പ്) , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)

3:18 PM ISTമികച്ച ലേഖനം

പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)

3:17 PM ISTമികച്ച ഗ്രന്ഥം

സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)

3:15 PM ISTഉമ്മന്‍ചാണ്ടിക്ക് ആദരാഞ്ജലിയോടെ തുടക്കം

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നിമിഷത്തെ മൌന പ്രാര്‍ഥനയോടെ വാര്‍ത്താസമ്മേളനത്തിന് തുടക്കം

3:11 PM ISTവാര്‍ത്താസമ്മേളനം തുടങ്ങി

സജി ചെറിയാന്‍, ഗൌതം ഘോഷ്, രഞ്ജിത്ത്, മധുസൂദനന്‍, നേമം പുഷ്പരാജ്, പ്രേം കുമാര്‍, യുവരാജ്, ജെന്‍സി ഗ്രിഗറി തുടങ്ങിയവര്‍ പങ്കെടുക്കുന്നു

3:08 PM ISTമുന്‍തൂക്കം മമ്മൂട്ടിക്ക്

മികച്ച നടനുള്ള പുരസ്കാരത്തിനായുള്ള മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടി. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സരത്തില്‍

3:02 PM ISTഅന്തിമ പോരാട്ടം

ജൂറി ഇത്തവണ ആകെ പരിഗണിച്ചത് 154 ചിത്രങ്ങള്‍. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങള്‍

3:01 PM ISTജൂറി അം​ഗങ്ങള്‍ എത്തി

ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആണ് ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.

3:45 PM IST:നന്‍പകല്‍ നേരത്ത് മയക്കം (ലിജോ ജോസ് പെല്ലിശ്ശേരി)

3:44 PM IST:അടിത്തട്ട് (സംവിധാനം ജിജോ ആന്‍റണി)

3:43 PM IST:മഹേഷ് നാരായണന്‍ (അറിയിപ്പ്)

3:42 PM IST:മമ്മൂട്ടി (നന്‍പകല്‍ നേരത്ത് മയക്കം)

3:39 PM IST:വിന്‍സി അലോഷ്യസ് (രേഖ)

3:38 PM IST:പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)

3:37 PM IST:ദേവി വര്‍മ്മ (സൌദി വെള്ളയ്ക്ക)

3:37 PM IST:കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)

3:36 PM IST:മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി  90’സ് കിഡ്സ്)

3:36 PM IST:തന്മയ സോൾ (വഴക്ക്)

3:35 PM IST:കമല്‍ കെ എം (പട)

3:35 PM IST:മനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (വഴക്ക്)

3:34 PM IST:രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

3:34 PM IST:റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്)

3:33 PM IST:എം ജയചന്ദ്രന്‍  (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)

3:32 PM IST:ഡോണ്‍ വിന്‍സെന്‍റ് (ന്നാ താന്‍ കേസ് കൊട്)

3:31 PM IST:കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്‍റീസ് കിഡ്സ്)

3:30 PM IST:മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്)

3:29 PM IST:നിഷാദ് യൂസഫ് (തല്ലുമാല)

3:29 PM IST:ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)

3:29 PM IST:വൈശാഖ് വിവി (അറിയിപ്പ്)

3:28 PM IST:വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)

3:28 PM IST:അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ)

3:28 PM IST:റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

3:26 PM IST:മഞ്ജുഷ രാധാകൃഷ്ണന്‍ (സൌദി വെള്ളയ്ക്ക)

3:26 PM IST:ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)

3:25 PM IST:പൌളി വല്‍സന്‍ (സൌബി വെള്ളയ്ക്ക)

3:24 PM IST:ഷോബി പോള്‍ രാജ് (തല്ലുമാല)

3:24 PM IST:ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍)

3:23 PM IST:ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)

3:23 PM IST:പല്ലൊട്ടി: നയന്‍റീസ് കിഡ്സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്

3:22 PM IST:അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്)

3:21 PM IST:ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)

3:20 PM IST:ബിശ്വജിത്ത് എസ് ( ഇരവരമ്പ്) , രാരിഷ് (വേട്ടപ്പട്ടികളും ഓട്ടക്കാരും)

3:18 PM IST:പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)

3:17 PM IST:സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)

3:16 PM IST:അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരു നിമിഷത്തെ മൌന പ്രാര്‍ഥനയോടെ വാര്‍ത്താസമ്മേളനത്തിന് തുടക്കം

3:11 PM IST:സജി ചെറിയാന്‍, ഗൌതം ഘോഷ്, രഞ്ജിത്ത്, മധുസൂദനന്‍, നേമം പുഷ്പരാജ്, പ്രേം കുമാര്‍, യുവരാജ്, ജെന്‍സി ഗ്രിഗറി തുടങ്ങിയവര്‍ പങ്കെടുക്കുന്നു

3:08 PM IST:മികച്ച നടനുള്ള പുരസ്കാരത്തിനായുള്ള മത്സരത്തില്‍ മുന്നില്‍ നില്‍ക്കുന്നത് മമ്മൂട്ടി. പുഴു, നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ഭീഷ്മപര്‍വ്വം എന്നീ മമ്മൂട്ടി ചിത്രങ്ങളാണ് മത്സരത്തില്‍

3:04 PM IST:ജൂറി ഇത്തവണ ആകെ പരിഗണിച്ചത് 154 ചിത്രങ്ങള്‍. അതില്‍ നിന്ന് അവസാന റൗണ്ടില്‍ എത്തിയത് 44 ചിത്രങ്ങള്‍

3:01 PM IST:ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആണ് ഇത്തവണത്തെ ജൂറി അധ്യക്ഷന്‍.

Leave A Comment