ഗംഗൻ തൃക്കരിപ്പൂരിന്റെ മാതാവ് നിര്യാതയായി

  • Home-FINAL
  • Business & Strategy
  • ഗംഗൻ തൃക്കരിപ്പൂരിന്റെ മാതാവ് നിര്യാതയായി

ഗംഗൻ തൃക്കരിപ്പൂരിന്റെ മാതാവ് നിര്യാതയായി


മനാമ: ബിഡികെ ബഹ്‌റൈൻ പ്രസിഡണ്ടും, കാൻസർ കെയർ ഗ്രൂപ്പ്, ബികെഎസ്‌എഫ്, തണൽ , ഹോപ്പ് ബഹ്‌റൈൻ എന്നിവയുടെ സജീവ പ്രവർത്തകനുമായ ഗംഗൻ തൃക്കരിപ്പൂരിന്റെ മാതാവ് ഗായത്രി ഭവൻ എടാട്ടുമ്മൽ ശാരദ ബാലകൃഷ്ണൻ (78) നിര്യാതയായി. ഗീത രവീന്ദ്രൻ (ബഹ്‌റൈൻ)
ഗണേഷ് കെ വി, ഗിരീഷ് കെ വി (ബഹ്‌റൈൻ)ഗായത്രി ജയചന്ദ്രൻ എന്നിവർ മക്കളും, സീത ഗണേഷ്, ഷിജ ഗംഗൻ, രേഷ്മ ഗിരീഷ്, ജയചന്ദ്രൻ എന്നിവർ മരുമക്കളുമാണ്.

പരേതയുടെ വേർപാടിൽ ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ, കാൻസർ കെയർ ഗ്രൂപ്പ് , ബികെഎസ്‌എഫ്, തണൽ ബഹ്‌റൈൻ ചാപ്റ്റർ, ഹോപ്പ് ബഹ്‌റൈൻ ഭാരവാഹികൾ അനുശോചനം അറിയിച്ചു.

Leave A Comment