ശ്രദ്ദേയമായി വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ്ങ് ഒരുക്കിയ ”വേനൽശലഭങ്ങൾ”

  • Home-FINAL
  • Business & Strategy
  • ശ്രദ്ദേയമായി വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ്ങ് ഒരുക്കിയ ”വേനൽശലഭങ്ങൾ”

ശ്രദ്ദേയമായി വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ്ങ് ഒരുക്കിയ ”വേനൽശലഭങ്ങൾ”


വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്‌റൈൻ ഫോറം ലേഡീസ് വിങ്ങിന്റെ നേത്രത്വത്തിൽ വേനൽശലഭങ്ങൾ എന്ന പേരിൽ കുട്ടികൾക്ക് വേണ്ടി അൽഹിലാൽ ഹോസ്പിറ്റൽ സൽമാബാദിൽ വെച്ച് കളറിംഗ് & ഡ്രായിങ് കോംപറ്റീഷൻ നടത്തി.50 ഓളം കുട്ടികൾ പങ്കെടുത്തു . ലേഡീസ് വിങ് പ്രസിഡണ്ട് അനുഷ്‌മ പ്രശോഭിന്റെ അധ്യക്ഷതയിൽ ലേഡീസ് വിങ് സെക്രെട്ടറി നീതു കിഷോർ സ്വാഗത പ്രസഗം നിർവഹിച്ചു . സീനിയർ ക്രീയേറ്റീവ് ഡിസൈനർ മുഹമ്മദ് അൻസാരി ,ലീഫ് ആർട്ടിസ്റ് സജീഷ് പന്തളം, ആർട്ടിസ്റ്റ് സാമ്രാജ് ആർ നായർ എന്നിവർ വിധികർത്താക്കൾ ആയി.ഷാജി മൂതല, അൻവർ നിലമ്പൂർ , അൽഹിലാൽ ബ്രാഞ്ച് ഹെഡ് ഫൈസൽ ഖാൻ എന്നിവരുടെ സാനിധ്യത്തിൽ വിജയികളായ കുട്ടികൾക്ക് ട്രോഫിയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു . ചടങ്ങിന് ലേഡീസ് വിങ് ജോയിൻ സെക്രെട്ടറി സുനി സെൽവരാജ് നന്ദി രേഖപ്പെടുത്തി.

Leave A Comment