ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

  • Home-FINAL
  • Business & Strategy
  • ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി

ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ബഹ്റൈനിൽ നിര്യാതനായി


മനാമ: മലയാളി ബഹ്റൈനിൽ ഹൃദയാഘാതം മൂലം നിര്യാതനായി.കൊല്ലം ശൂരനാട് പതാരം സ്വദേശി ബിജു പിള്ള (43) ആണ് മരിച്ചത്. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സരിത ബിജുവാണ് ഭാര്യ . മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള തയ്യാറെടുപ്പുകൾ നടത്തി വരികയാണ് .

Leave A Comment