വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം 2023-2025 വർഷകാലയളവിലെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.03/11/2023 വെള്ളിയാഴ്ച സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഹാളിൽ നടന്ന യോഗത്തിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു.
യോഗത്തിൽ സംഘടനയുടെ മെൻഡർ ആയി അജയൻ ഉത്രാട൦,പ്രസിഡണ്ടായി സിബി കുര്യൻ,വൈസ് പ്രസിഡന്റ് ഷംനാദ്,സെക്രട്ടറി അരവിന്ദ്,ജോയിൻ സെക്രട്ടറി സിരാജ് മണമ്പൂർ,ട്രഷറർ രാസുൽ സുലൈമാൻ,മെമ്പർഷിപ് സെക്രട്ടറി അനുഷ്മ പ്രശോബ്,മെമ്പർഷിപ് സെക്രട്ടറി ഷിബു നളിനം,മെമ്പർഷിപ് സെക്രട്ടറി സരിത വിനോജ്,അസിസ്റ്റന്റ് ട്രഷറർ ഷബീർ സൈനു, ചാരിറ്റി വിംഗ് സെക്രട്ടറി രജീല ആമിന,ചാരിറ്റി വിംഗ് സെക്രട്ടറി മനോജ് വർക്കല,ചാരിറ്റി വിംഗ് സെക്രട്ടറി ഷീബ ഹബീബ്,സ്പോർട്സ് വിംഗ് സെക്രട്ടറി സെൻ ചന്ദ്ര ബാബു,സ്പോർട്സ് വിംഗ് സെക്രട്ടറി അനിൽകുമാർ,ട്രാൻസ്പോർട് വിംഗ് സെക്രട്ടറി രവി ഭാസ്കരകുറുപ്പ്,എന്റർടൈൻമെന്റ് സെക്രട്ടറി ആരാധന രാജീവ്,എന്റർടൈൻമെന്റ് സെക്രട്ടറി അൻഷാദ് അബ്ദുൽകരീം,എന്റർടൈൻമെന്റ് സെക്രട്ടറി സുനി സെൽവരാജ്,എക്സിക്യൂട്ടീവ് മെമ്പർ ശരത് എഡ്വിൻ, എക്സിക്യൂട്ടീവ് മെമ്പർ ഷാജി മൂതല എന്നിവരേയും ലേഡീസ് വിംഗ് ഭാരവാഹികളായി പ്രസിഡന്റ് അനുഷ്മ പ്രശോബ്, വൈസ് പ്രസിഡന്റ് സുനി സെൽവരാജ്, സെക്രട്ടറി സരിത വിനോജ്, ജോയിൻ സെക്രട്ടറി നീനു ഫൈസൽ എന്നിവരേയും വോയിസ് ഓഫ് ട്രിവാൻഡ്രം ബഹ്റൈൻ ഫോറം 2023-2025 കാലയളവിലേക്കായി യോഗം ഭരണസമിതി ആയി തിരഞ്ഞെടുക്കപ്പെട്ടു