അപകടം;ബഹ്റൈനിൽ ഏഷ്യൻ തൊഴിലാളി മരിച്ചു.മൂന്ന് പേർക്ക് പരിക്ക്.

  • Home-FINAL
  • Business & Strategy
  • അപകടം;ബഹ്റൈനിൽ ഏഷ്യൻ തൊഴിലാളി മരിച്ചു.മൂന്ന് പേർക്ക് പരിക്ക്.

അപകടം;ബഹ്റൈനിൽ ഏഷ്യൻ തൊഴിലാളി മരിച്ചു.മൂന്ന് പേർക്ക് പരിക്ക്.


മനാമ: മലിനജല ടാങ്കറിന്റെ അറ്റകുറ്റപ്പണിക്കിടെ പൊട്ടിത്തെറി ഉണ്ടായതിനെ തുടർന്നാണ് ബഹ്റൈനിലെ വെസ്റ്റ് എക്കറിൽ അപകടം നടന്നത്.ഏഷ്യൻ തൊഴിലാളിയാണ് മരിച്ചത്.മൂന്ന് പേർക്ക് പരിക്ക് പറ്റി.

പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സിവിൽ ഡിഫൻസ് ആവശ്യമായനടപടികൾ സ്വീകരിച്ച് വരുന്നു.

Leave A Comment