മനാമ : ലൈറ്റ്സ് ഓഫ്കൈൻഡ്നെസ്, മിന്നൽ ബീറ്റ്സുമായി സഹകരിച്ചാണ് എ ആൻറ് എ W.L.L കമ്പനി തൊഴിലാളികളുടെ വർക്ക് സൈറ്റിൽ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്
പരിപാടിയിൽ മിന്നൽ ബീറ്റ്സെഡ് പ്രതിനിധികളായ ലിജോ ഫ്രാൻസിസ് ,നിതിൻ ജോസ്, ലൈറ്റ്സ് ഓഫ് കൈൻഡ്നെസ് കുടുബാഗംഗങ്ങൾ എന്നിവർ കുറഞ്ഞ വരുമാനമുള്ള തൊഴിലാളികൾക്കൊപ്പം ഇഫ്താറിൽ പങ്കെടുക്കുകയും ഇത്തരത്തിൽ ഒരു ഒത്തുചേരലിന് സാധ്യമായതിലുള്ള സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.