മാറ്റ് ബഹ്‌റൈൻ ഇഫ്താർ സംഗമം നടത്തി.

മാറ്റ് ബഹ്‌റൈൻ ഇഫ്താർ സംഗമം നടത്തി.


ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ പി.വി.രാധാകൃഷ്ണ പിള്ള സംഗമം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ, ബഹ്‌റൈൻ കെഎംസിസി ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്ങൽ,ബിനു കുന്നന്താനം, ലു ലു ഗ്രൂപ്പ്‌ റീജണൽ മാനേജർ ഷുക്കൂർ, സമസ്ത ട്രഷറർ എസ്‌. എം. അബ്ദുൽ വാഹിദ്, സംസ്കാര തൃശ്ശൂർ ഫൗണ്ടർ അംഗം എം. എം. ആർ സുഗതൻ, സംഗമം ഇരിങ്ങാലക്കുട പ്രസിഡന്റ്‌ ശ്രീ ഗണേഷ് എന്നിവർ സംസാരിച്ചു. അഡ്വ. ബിനു മണ്ണിൽ, വർഗീസ് കാരക്കൽ,എബ്രഹാം ജോൺ, അസിൽ അബ്ദുൽ റഹ്മാൻ, വിനു ക്രിസ്റ്റി,നിസാർ കൊല്ലം,, ചെമ്പൻ ജലാൽ,എൻ. കെ. വീരമണി.നാരായൺ കുട്ടി,സുനിൽ ബാബു,നാരായണൻ കുട്ടി, റഫീഖ് അബ്ദുള്ള,എന്നിവർ സംബന്ധിച്ചു.ചടങ്ങിൽ ഡോ.നജ്മ സഗീറിനെ ഇന്ത്യൻ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ മെമെന്റോ നൽകി ആദരിച്ചു.

മാറ്റ് ബഹ്‌റൈൻ പ്രസിഡന്റ്‌ ഗഫൂർ കയ്പമംഗലം അദ്ദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്‌റഫ്‌ ഇരിഞ്ഞാലക്കുട സ്വാഗതവും ട്രഷറർ ഹിളർ വലിയകത്ത് നന്ദിയും പറഞ്ഞു.

Leave A Comment