ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 ആം വാർഷിക൦ ആഘോഷിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 ആം വാർഷിക൦ ആഘോഷിച്ചു.

ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്റർ ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 ആം വാർഷിക൦ ആഘോഷിച്ചു.


ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ ചാപ്റ്ററിന്റെ ഭരണ സമിതി മനാമ കെ സിറ്റി ബിസിനസ് സെന്ററിൽ വെച്ച് സംഘടിപ്പിച്ച ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ 75 ആം വാർഷികാഘോഷം ജി എം എഫ് – ഗൾഫ് മേഘലാ പ്രസിഡന്റ് ബഷീർ അമ്പലായി ഉദ്ഘാടനം ചെയ്തു.

മാനവ ഐക്യത്തിന് പ്രതിജ്ഞ ചെയ്ത വേദിയിൽ ബഹ്‌റൈൻ ആക്റ്റിംഗ് പ്രസിഡന്റ് നജീബ് കടലായി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പി.കെ. വേണുഗോപാൽ, കാസിം പാടത്തകായിൽ, മൊയ്തീൻ പയ്യോളി,സാദത്ത് കരിപ്പാക്കുളം.എന്നിവർ സംസാരിച്ചു. മൂസ ഹാജി, ജോൺസൺ, മനോജ്‌ വടകര, മൻസൂർ കണ്ണൂർ, സുബിത് ഇ.എസ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

 

Leave A Comment