ബഹ്‌റൈനിൽ മഴ തുടരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലവും,വേഗപരിധിയും പാലിക്കാനും ഡ്രൈവിങ്ങ് സമയം ഏറെ ശ്രദ്ധ പുലർത്താനും ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.