ബഹ്‌റൈനിൽ മഴ; ഡ്രൈവിങ്ങിൽ ശ്രദ്ധ പുലർത്തണമെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ മഴ; ഡ്രൈവിങ്ങിൽ ശ്രദ്ധ പുലർത്തണമെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്.

ബഹ്‌റൈനിൽ മഴ; ഡ്രൈവിങ്ങിൽ ശ്രദ്ധ പുലർത്തണമെന്ന് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്.

ബഹ്‌റൈനിൽ മഴ തുടരുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ വാഹനങ്ങൾക്കിടയിൽ സുരക്ഷിതമായ അകലവും,വേഗപരിധിയും പാലിക്കാനും ഡ്രൈവിങ്ങ് സമയം ഏറെ ശ്രദ്ധ പുലർത്താനും ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.

Leave A Comment