ഭൂകമ്പ ദുരന്തത്തിന് ഇരയായ തുർക്കി ജനതക്ക് ബി കെ എസ് എഫിന്റെ കൈത്താങ്ങ്.

  • Home-FINAL
  • Business & Strategy
  • ഭൂകമ്പ ദുരന്തത്തിന് ഇരയായ തുർക്കി ജനതക്ക് ബി കെ എസ് എഫിന്റെ കൈത്താങ്ങ്.

ഭൂകമ്പ ദുരന്തത്തിന് ഇരയായ തുർക്കി ജനതക്ക് ബി കെ എസ് എഫിന്റെ കൈത്താങ്ങ്.


മനാമ : ഭൂകമ്പ ദുരന്തത്തിന് ഇരയായ തുർക്കിലെ ജനതക്ക് ഒരു ക്കൈത്താങ്ങ് എന്ന സഹായ ഹസ്തവുമായി ബഹ്റൈൻ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മ ആദ്യഘട്ട സഹായമായി ബ്ലാങ്കറ്റ്, വസ്ത്രങ്ങൾ കൂടാതെ നിത്യോപയോഗ സാമഗ്രികൾ എന്നിവ തുർക്കി എംബസിയിൽ വെച്ച് ബഹ്റൈനിലെ തുർക്കിഷ് അംബാസിഡർ ഹെർ എക്സലൻസി എസിൻ ചക്കിന് എംബസി ഉദ്യോഗസ്ഥർ മുബാകെ കൈമാറി.
ബഹ്റൈനിലെ പ്രമുഖ സ്ഥാപനങ്ങളായ അൽ റാഷിദ് പൂൾ . ഫഹദാൻ ഗ്രൂപ്പ് എം എം എ എന്നിവരാണ് സഹായങ്ങൾക്ക് പ്രായോജികരായത്.

തുർക്കി ജനതയെ സഹായിക്കുന്നതിൽ മികച്ച മികച്ച പ്രവർത്തങ്ങൾ നടത്തിയ കേരള സോഷ്യൽ ഫോറം സേവന കൂട്ടായ്മയിലെ ഓരോ അംഗങ്ങൾക്കും,ഇന്ത്യക്കാർക്കും, എല്ലാറ്റിലും ഉപരി ഇന്ത്യൻ എംബസിക്കും ബഹ്‌റൈനിലെ തുർക്കിഷ് അമ്പാസഡർ ചടങ്ങിൽ നന്ദിയും കടപ്പാടും അറിച്ചു.

Leave A Comment