മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ റാന്നിനിലയ്ക്കൽ ഭദ്രാസനത്തിലെ ഡീക്കൻ. ബിനോജി മാത്യു മന്നാകുഴിയിൽ നിര്യാതനായി.

  • Home-FINAL
  • Business & Strategy
  • മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ റാന്നിനിലയ്ക്കൽ ഭദ്രാസനത്തിലെ ഡീക്കൻ. ബിനോജി മാത്യു മന്നാകുഴിയിൽ നിര്യാതനായി.

മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ റാന്നിനിലയ്ക്കൽ ഭദ്രാസനത്തിലെ ഡീക്കൻ. ബിനോജി മാത്യു മന്നാകുഴിയിൽ നിര്യാതനായി.


മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ റാന്നിനിലയ്ക്കൽ ഭദ്രാസനത്തിലെ ഡീക്കൻ ബിനോജി മാത്യു മന്നാകുഴിയിൽ നിര്യാതനായി.മൈലപ്രായിൽ വച്ചുണ്ടായ വാഹന അപകടത്തെ തുടർന്ന് പരുമല ഹോസ്പിറ്റലിൽ ചികൽത്സിയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. പത്തനാപുരം മൗണ്ട് താബോർ സ്കൂളിലെ അദ്ധ്യാപകനായിരുന്നു.ഓർത്തഡോക്സ്‌ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ സജീവസാന്നിധ്യവും ഹയർസെക്കണ്ടറി മേഖലയിലെ നേതൃസ്ഥാനവും വഹിച്ചിരുന്നു.മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ വൈദികനായ റവ ഫാ മാത്യൂസ് മന്നാകുഴിയിലിന്റെ മകനാണ്.ശവസംസ്‌കാരം പിന്നീട് നടത്തും.

Leave A Comment