സഊദി ഊർജ മന്ത്രി ഇന്ത്യയിൽ; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കും.

  • Home-FINAL
  • Business & Strategy
  • സഊദി ഊർജ മന്ത്രി ഇന്ത്യയിൽ; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കും.

സഊദി ഊർജ മന്ത്രി ഇന്ത്യയിൽ; ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വർധിപ്പിക്കും.


ന്യൂ ഡൽഹി: സഊദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിൽ.

സന്ദർശന വേളയിൽ അബ്ദുൽ അസീസ് രാജകുമാരൻ ഇന്ത്യൻ വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി.

സഊദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം വർധിപ്പിക്കുന്നതിനെക്കുറിച്ചും അവർ തമ്മിലുള്ള സംയുക്ത സഹകരണത്തിനുള്ള അവസരങ്ങളെക്കുറിച്ചും ചർച്ച ചെയ്തു.

പെട്രോളിയം മന്ത്രി ഹർദീപ് സിങ്, വൈദ്യുതി മന്ത്രി രാജ് കുമാർ സിങ് ഇന്ത്യൻ വ്യവസായ മേഖലയിലെ നിരവധി നേതാക്കളുമായി ചർച്ച നടത്തി.

Leave A Comment