വിസിറ്റ് കാലാവധി നിയമങ്ങളിൽ ഭേദഗതി വരുത്തി മന്ത്രി സഭ തീരുമാനം.

  • Home-FINAL
  • Business & Strategy
  • വിസിറ്റ് കാലാവധി നിയമങ്ങളിൽ ഭേദഗതി വരുത്തി മന്ത്രി സഭ തീരുമാനം.

വിസിറ്റ് കാലാവധി നിയമങ്ങളിൽ ഭേദഗതി വരുത്തി മന്ത്രി സഭ തീരുമാനം.


സുപ്രധാന തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത് സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് .സഊദിയിലേക്കുള്ള മുഴുവൻ സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്കും 3 മാസ താമസ കാലാവധിക്ക് അംഗീകാരം നൽകിയതാണ് പ്രധാന തീരുമാനത്തിൽ ഒന്ന്.

ട്രാൻസിറ്റ് വിസകൾക്ക് 3 മാസ വാലിഡിറ്റിയും 96 മണിക്കൂർ സഊദിയിൽ താമസാനുമതിയും ലഭിക്കും. ട്രാൻസിറ്റ് വിസകൾക്ക് ഫീസ് ഇടാക്കുകയുമില്ല. പുതിയ നിയമ പ്രകാരം ഇനി എല്ലാ സിംഗിൾ എൻട്രി വിസിറ്റ് വിസകൾകും 3 മാസം കാലാവധി ലഭിച്ചേക്കും.നേരത്തെ ഉംറ വിസാ കാലാവധി ഒരു മാസത്തിൽ നിന്ന് മൂന്ന് മാസമായി ഉയർത്തിയിരുന്നു.

Leave A Comment