ഐ. മുഹമ്മദ് അഷറഫിന്റെ നിര്യാണത്തിൽ പടവ് കുടുംബ വേദി അനുശോചിച്ചു.

  • Home-FINAL
  • Business & Strategy
  • ഐ. മുഹമ്മദ് അഷറഫിന്റെ നിര്യാണത്തിൽ പടവ് കുടുംബ വേദി അനുശോചിച്ചു.

ഐ. മുഹമ്മദ് അഷറഫിന്റെ നിര്യാണത്തിൽ പടവ് കുടുംബ വേദി അനുശോചിച്ചു.


പടവ് കുടുംബ വേദി രക്ഷധികാരി ഷംസ് കൊച്ചിന്റെ സഹോദരൻ തോപ്പുംപ്പടി,ചുള്ളിക്കൽ ഓൾഡ് പോസ്റ്റ് ഓഫീസ് റോഡ് റുക്കിയ മൻസിലിൽ പരേതനായ എസ് എം ഇസ്മായിൽ സാഹിബിന്റെ മകൻ ഐ മുഹമ്മദ് അഷറഫ് ( 72 വയസ്സ് ) നിര്യാണത്തിൽ പടവ് കുടുംബ വേദി അനുശോചനം രേഖപ്പെടുത്തി, ദീർഘകാലം ബഹ്‌റൈൻ പ്രവാസി ആയിരുന്ന അദ്ദേഹം കലാസാമൂഹ്യ സാംസ്കാരിക രംഗത്ത് ഒട്ടേറെ വേദികളിൽ സാന്നിധ്യം അറിയിച്ച വ്യക്തിത്വമായിരുന്നു മാതാവ് : പരേതയായ സുഹറ : ഭാര്യ : റുക്കിയ : മക്കൾ : ജസീല റഫീക്ക് : യാസിർ അഷറഫ് : നബീല ഹക്കീം : നഫ്ല സാജിദ് : മരുമക്കൾ : മുഹമ്മദ് റഫീക്ക് : സുനൈന യാസിർ : ഹക്കീം ( മാർസൺ ) : മുഹമ്മദ് സാജിദ്

Leave A Comment