കാതോലിക്കാ ബാവയെ ബഹ്റൈൻ മാർത്തോമ്മാ ഇടവക ഭാരവാഹികൾ സന്ദർശിച്ചു.

  • Home-FINAL
  • Business & Strategy
  • കാതോലിക്കാ ബാവയെ ബഹ്റൈൻ മാർത്തോമ്മാ ഇടവക ഭാരവാഹികൾ സന്ദർശിച്ചു.

കാതോലിക്കാ ബാവയെ ബഹ്റൈൻ മാർത്തോമ്മാ ഇടവക ഭാരവാഹികൾ സന്ദർശിച്ചു.


പൗരസ്ത്യ കാതോലിക്കയും ഇന്ത്യൻ ഓർത്തഡോക്സ് സിറിയൻ സഭയുടെ പരമാദ്ധ്യക്ഷനുമായ മോറോൻ മോർ
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയെ ബഹ്റൈൻ മാർത്തോമ്മാ ഇടവക വികാരി റവ. ഡേവിഡ് വി. ടൈറ്റസ് , സഹവികാരി റവ. ബിബിൻസ് മാത്യൂസ് ഓമനാലി, ഇടവക ആത്മായ ഉപാദ്ധ്യക്ഷൻ ശ്രീ. മാത്യൂസ് ഫിലിപ്പ്, സെക്രട്ടറി ശ്രീ. ജേക്കബ് ജോർജ്ജ് ( അനോജ് ) , ട്രസ്റ്റി മുതൽ ചുമതല ശ്രീ. ഏബ്രഹാം തോമസ്, ആത്മായ ശുശ്രൂഷകൻ ശ്രീ. സുനിൽ ജോൺ എന്നിവരാണ് സന്ദർശിച്ചത് . പൂച്ചെണ്ട് നൽകിയും പൊന്നാട അണിയിച്ചും ബഹ്റൈൻ മാർത്തോമ്മാ ഇടവകയുടെ സ്നേഹാദരങ്ങൾ കാതോലിക്കാ ബാവയെ, ബഹ്റൈൻ മാർത്തോമ്മാ ഇടവക അംഗങ്ങൾ അറിയിച്ചു.

Leave A Comment