യാ​ത്ര​ക്കാ​ര്‍ ഇല്ല; ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് നി​ര്‍​ത്താ​ന്‍ ഒരുങ്ങി എ​യ​ര്‍ ഇ​ന്ത്യ.

  • Home-FINAL
  • India
  • യാ​ത്ര​ക്കാ​ര്‍ ഇല്ല; ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് നി​ര്‍​ത്താ​ന്‍ ഒരുങ്ങി എ​യ​ര്‍ ഇ​ന്ത്യ.

യാ​ത്ര​ക്കാ​ര്‍ ഇല്ല; ക​ണ്ണൂ​രി​ലേ​ക്കു​ള്ള സ​ര്‍​വീ​സ് നി​ര്‍​ത്താ​ന്‍ ഒരുങ്ങി എ​യ​ര്‍ ഇ​ന്ത്യ.


ന്യൂ​ഡ​ല്‍​ഹി: മ​സ്‌​ക​ത്തി​ല്‍ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കുള്ള സ​ര്‍​വീ​സു​ക​ള്‍ നി​ര്‍​ത്താ​ന്‍ ഒ​രു​ങ്ങി എ​യ​ര്‍ ഇ​ന്ത്യ. യാ​ത്ര​ക്കാ​ര്‍ കു​റ​ഞ്ഞ​താ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്താ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.സെ​പ്റ്റം​ബ​ര്‍ 11നാ​ണ് അ​വ​സാ​ന സ​ര്‍​വീ​സ്.മസ്കത്തിൽ നിന്നും എ​യ​ര്‍ ഇ​ന്ത്യ​യു​ടെ കേ​ര​ള​ത്തി​ലേ​ക്കു​ള്ള ഏ​ക സ​ര്‍​വീ​സ് ആ​യി​രു​ന്നു ഇ​ത്. മ​സ്‌​ക​ത്തി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ള്‍ മും​ബൈ​യി​ലേ​ക്ക് റീ ​ഷെ​ഡ്യൂ​ള്‍ ചെയ്യും.

Leave A Comment