ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദാലി ബ്രാഞ്ച് സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു.

  • Home-FINAL
  • GCC
  • Bahrain
  • ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദാലി ബ്രാഞ്ച് സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു.

ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദാലി ബ്രാഞ്ച് സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു.


മനാമ : സ്വാതന്ത്ര്യ ദിനം നമുക്കൊരുമിച്ചാഘോഷിക്കാം എന്ന സന്ദേശത്തിൽ ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ16 വരെ നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഭാഗമായി 17 ആം ദിവസമായ സെപ്റ്റംബർ 1 സനദ് ബ്ലോക്കിന്റെ കീഴിൽ ജിദ്ദാലി സൂക്ക്, അൻസാർ ഗാലറി എന്നിവിടങ്ങളിൽ സ്ട്രീറ്റ് ക്വിസ് സംഘടിപ്പിച്ചു.

ദിവസങ്ങൾ കഴിഞ്ഞും ആഘോഷത്തിന്റെ ഭാഗമായി പൊതു ജനങ്ങളിൽ രാജ്യത്തിന്റെ രക്തസാക്ഷികളേയും , ചരിത്രത്തെയും ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ഈ പ്രോഗ്രാമും നാളെ ഇന്ത്യൻ സോഷ്യൽ ഫോറവും ഒരു പുതിയ ചരിത്രത്തിന്റെ ഭാഗം തന്നെ എന്ന് പങ്കെടുത്തവരിൽ ഒരു മത്സരാർത്ഥി അഭിപ്രായപ്പെട്ടു.സനദ് ബ്രാഞ്ച് മെമ്പർ ജലീൽ തിരുവനന്തപുരം അധ്യക്ഷത വഹിച്ച ചടങ്ങിൽ , ഷക്കീബ് വടകര ബ്ലോക്ക് മെമ്പർ ഫൈസ കാട്ടാമ്പള്ളി,റഷാദ് തലശ്ശേരി , ബഷീർ ചെറുവണ്ണൂർ , ഷാനവാസ് എന്നിവർ പങ്കെടുത്തു.

 

Leave A Comment