എ.കെ ആന്റണിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപി.

  • Home-FINAL
  • Business & Strategy
  • എ.കെ ആന്റണിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപി.

എ.കെ ആന്റണിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപി.


കോൺഗ്രസിന് വോട്ടിനും അധികാരത്തിലേക്കുമുള്ള ചവിട്ടു പടികൾ മാത്രമാണ് ഹിന്ദു എന്ന എ. കെ ആന്റണിയുടെ പ്രസ്താവനയ്ക്കതിരെ ബിജെപി       . മുസ്ലിം വിഭാഗം ഒപ്പമുണ്ടെന് കോൺഗ്രസ് ധരിക്കുന്നു. അധികാരത്തിലെത്താൻ കോൺഗ്രസ് ഹിന്ദുവാകുന്നു. അധികാരത്തിലെത്തിയാൽ ഹിന്ദുവിനെ തീവ്രവാദിയാക്കാനുള്ള ഗൂഢാലോചന നടത്തുന്നുവെന്നും സുധാംശു ത്രിവേദി വ്യക്തമാക്കി.

Leave A Comment