ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വിജയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

  • Home-FINAL
  • Business & Strategy
  • ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വിജയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വിജയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.


ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിലും ശക്തി തെളിയിക്കുന്നതിലും ഇന്ത്യൻ സുരക്ഷാ ഏജൻസികൾ വിജയിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡിജിപിമാരുടെയും ഐജിപിമാരുടെയും ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷാ.
ഒരു മേഖലയിൽ പോലും ഇന്ത്യയെ അവഗണിക്കാൻ ഇനി സാധിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ സുരക്ഷിതവും ശക്തവുമാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ കശ്മീരില സ്ഥിതി​ഗതികൾ മാറി മറിഞ്ഞു. സർക്കാരും സുരക്ഷ ഏജൻസികളും ഉണർന്നു പ്രവർത്തിച്ചതോടെ കഴിഞ്ഞ 70 വർഷം കൊണ്ട് ജമ്മു കശ്മീരിൽ വന്നതിനേക്കാൾ കൂടുതൽ നിക്ഷേപമാണ് കഴിഞ്ഞ നാല് വർഷത്തിനിടെ വന്നതെന്ന് അമിത് ഷാ പറഞ്ഞു.

Leave A Comment