സന്തോഷ് ട്രോഫി അറേബ്യന്‍ മണ്ണിലേയ്ക്ക്; ഫൈനല്‍ മല്‍സരങ്ങള്‍ക്ക് സൗദി വേദിയാകും

  • Home-FINAL
  • Business & Strategy
  • സന്തോഷ് ട്രോഫി അറേബ്യന്‍ മണ്ണിലേയ്ക്ക്; ഫൈനല്‍ മല്‍സരങ്ങള്‍ക്ക് സൗദി വേദിയാകും

സന്തോഷ് ട്രോഫി അറേബ്യന്‍ മണ്ണിലേയ്ക്ക്; ഫൈനല്‍ മല്‍സരങ്ങള്‍ക്ക് സൗദി വേദിയാകും


ലോകകപ്പ് ആവേശത്തിന് പുറകെ  അറേബ്യന്‍ മണ്ണിലേയ്ക്ക് സന്തോഷ് ട്രോഫി ഫുട്ബോളും.ഈ സീസണിലെ സന്തോഷ് ട്രോഫി സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്ക് സൗദി അറേബ്യ വേദിയാകും. ആദ്യമായാണ് വിദേശരാജ്യത്തെ മൈതാനത്ത് സന്തോഷ് ട്രോഫി നടക്കുന്നത്. .ഇതുവഴി സംസ്ഥാന താരങ്ങള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നും ഫുട്ബോള്‍ അസോസിയേഷന്‍ പ്രതീക്ഷിക്കുന്നു. അവസാനവാരത്തോടെയാകും സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍.സന്തോഷ് ട്രോഫിയെ ജനപ്രിയമാക്കുകയാണ് ലക്ഷ്യം.

Leave A Comment