നവീകരിച്ച ബി അവയെർ ബഹ്‌റൈൻ ഓൾ-ഇൻ-വൺ ആപ്പ് ലോഞ്ച് ചെയ്തു

  • Home-FINAL
  • Business & Strategy
  • നവീകരിച്ച ബി അവയെർ ബഹ്‌റൈൻ ഓൾ-ഇൻ-വൺ ആപ്പ് ലോഞ്ച് ചെയ്തു

നവീകരിച്ച ബി അവയെർ ബഹ്‌റൈൻ ഓൾ-ഇൻ-വൺ ആപ്പ് ലോഞ്ച് ചെയ്തു


അപ്‌ഡേറ്റ് ചെയ്‌ത ബി അവയെർ ബഹ്‌റൈൻ ഓൾ-ഇൻ-വൺ ആപ്പ് ലോഞ്ച് ചെയ്തു. ബഹ്റൈൻ ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റിയുടെ പുതിയ നടപടികളുടെ ഭാഗമായാണ് അപ്‌ഡേറ്റ് ആരംഭിച്ചത്. നവീകരിച്ച ഓൾ-ഇൻ-വൺ ആപ്പിൽ സിപിആർ, പാസ്‌പോർട്ട്, ജനന സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവയുടെ ഇ-പകർപ്പുകളും കാർ ഉടമസ്ഥാവകാശ രേഖകളും അടങ്ങിയിരിക്കുന്നു. ഇവ പേപ്പർ പകർപ്പുകൾക്ക് പകരം എല്ലായിടത്തും ഔദ്യോഗികമായി അംഗീകരിക്കപ്പെടുന്നതാണ്.

Leave A Comment