അ​ന്താ​രാ​ഷ്ട്ര സൈ​ക്കി​ൾ സ​ഞ്ചാ​രി ഫാ​യി​സ് അ​ലി​ക്ക്‌ ബ​ഹ്‌റൈൻ കേരളീയ സമാജം സ്വീകരണം നൽകി.

  • Home-FINAL
  • Business & Strategy
  • അ​ന്താ​രാ​ഷ്ട്ര സൈ​ക്കി​ൾ സ​ഞ്ചാ​രി ഫാ​യി​സ് അ​ലി​ക്ക്‌ ബ​ഹ്‌റൈൻ കേരളീയ സമാജം സ്വീകരണം നൽകി.

അ​ന്താ​രാ​ഷ്ട്ര സൈ​ക്കി​ൾ സ​ഞ്ചാ​രി ഫാ​യി​സ് അ​ലി​ക്ക്‌ ബ​ഹ്‌റൈൻ കേരളീയ സമാജം സ്വീകരണം നൽകി.


മനാമ: അന്താരാഷ്ട്ര സൈക്കിൾ സഞ്ചാരി ഫായിസ് അലിക്ക്‌ ബഹ്‌റൈൻ ബഹ്‌റൈൻ കേരളീയ സമാജം സ്വീകരണം നൽകി . സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ബൊക്കെ നൽകി അദ്ദേഹത്തെ സ്വീകരിച്ചു. സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് ,മുതിർന്ന അംഗം സി പി വർഗ്ഗീസ് എന്നിവർ സന്നിഹിതരായിരുന്നു. കേരളത്തിൽ നിന്നു ലണ്ടനിലേക്കുള്ള യാത്രക്കിടെയാണ് ഫായിസ് അലി ബഹ്റൈനിലെത്തിയത്. സൈക്കിൾ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച യാത്രക്ക് നിറഞ്ഞ സ്വീകാര്യതയാണ് എല്ലാ സ്ഥലത്തുനിന്നും ലഭിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Leave A Comment