സീറോ മലബാർ സൊസൈറ്റി സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ്ബാങ്കുമായി സഹകരിച്ചു ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • സീറോ മലബാർ സൊസൈറ്റി സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ്ബാങ്കുമായി സഹകരിച്ചു ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു

സീറോ മലബാർ സൊസൈറ്റി സൽമാനിയ ഹോസ്പിറ്റൽ ബ്ലഡ്ബാങ്കുമായി സഹകരിച്ചു ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു


സീറോ മലബാർ സൊസൈറ്റി സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സൽമാനിയ ഹോസ്പിറ്റൽ  ബ്ലഡ്ബാങ്കുമായി സഹകരിച്ചു ബ്ലഡ് ഡോനെഷൻ ക്യാമ്പ് സംഘടിപ്പിച്ചു .

ഫെബ്രുവരി 3 ന് രാവിലെ 7 മണിക്ക് പ്രസിഡണ്ട് ബിജു ജോസഫ് ഉത്ഘാദാനം ചെയ്ത ക്യാമ്പിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു .

മുൻ പ്രെസിഡന്റുമാരായ ഫ്രാൻസിസ് കൈതാരത്ത് , പോൾ ഉറുവത് , ബെന്നി വര്ഗീസ് ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ തുടങ്ങിയവർ പങ്കെടുത്തു.

രക്തദാനത്തിന്റെ മഹത്വത്തെക്കുറിച്ചും , ആവശ്യകതെയെക്കുറിച്ചു സന്ദേശങ്ങൾ നൽകി . വെസ് പ്രസിഡന്റ് ജോജി കുരിയൻ പങ്കെടുത്ത അംഗങ്ങൾകും ബ്ലഡ് ബാങ്ക് സ്റ്റാഫിനും നന്ദി അർപ്പിച്ചു . ജനറൽ കൺവീനർ ഷാജി സെബാസ്റ്റ്യൻ , ജനറൽ സെക്രട്ടറി ജോയ് പോളി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി .

 

Leave A Comment