വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി കൗൺസിലിംഗ് സെഷൻ സംഘടിപ്പിച്ചു


ഇബ്‌നു അൽ ഹൈതം ഇസ്‌ലാമിക് സ്‌കൂൾ 10,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും കൗൺസിലിംഗ് സംഘടിപ്പിച്ചു.

ഫെബ്രുവരി 10-ന് വൈകീട്ട് 3:30 മുതൽ 8:30 വരെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യബ് അഭിസംബോധന ചെയ്യുകയും പരീക്ഷകളും തയ്യാറെടുപ്പുകളും സംബന്ധിച്ച പ്രധാന കാര്യങ്ങൾ രക്ഷിതാക്കളോടും വിദ്യാർഥികളോടും വിശദീകരിക്കുകയും ചെയ്തു.

പരിപാടിയിൽ മാതാപിതാക്കളുടെയും സ്കൂളിന്റെയും പ്രാധാന്യവും അദ്ദേഹം വ്യക്തമാക്കി.

Leave A Comment