അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ റാങ്കിങില്‍ ഇന്ത്യ 48ാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി ഡി.ജി.സി.എ അധികൃതര്‍

  • Home-FINAL
  • Business & Strategy
  • അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ റാങ്കിങില്‍ ഇന്ത്യ 48ാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി ഡി.ജി.സി.എ അധികൃതര്‍

അന്താരാഷ്ട്ര വ്യോമയാന സുരക്ഷാ റാങ്കിങില്‍ ഇന്ത്യ 48ാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി ഡി.ജി.സി.എ അധികൃതര്‍


ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ഐ.സി.എ.ഒ) ആഗോള വ്യോമയാന സുരക്ഷാ റാങ്കിങില്‍ ഇന്ത്യ 48ാം സ്ഥാനത്തേക്ക് ഉയര്‍ന്നതായി ഡി.ജി.സി.എ അധികൃതര്‍ അറിയിച്ചു.നാല് വര്‍ഷം മുമ്ബ് രാജ്യം 102ാം സ്ഥാനത്തായിരുന്നു.
സിംഗപ്പൂരാണ് ഒന്നാം സ്ഥാനത്ത്. യു.എ.ഇയും ദക്ഷിണ കൊറിയയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ചൈന 49ാം സ്ഥാനത്താണ്. സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റാങ്കിങ് ഉയര്‍ത്തുന്നതിനുമുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഡി.ജി.സി.എ മേധാവി അരുണ്‍ കുമാര്‍ പറഞ്ഞു

Leave A Comment