ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന തൃശൂർ കുന്നംകുളം സ്വദേശി നിര്യാതനായി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന തൃശൂർ കുന്നംകുളം സ്വദേശി നിര്യാതനായി

ബഹ്‌റൈനിൽ ചികിത്സയിലായിരുന്ന തൃശൂർ കുന്നംകുളം സ്വദേശി നിര്യാതനായി


ബഹ്‌റൈനിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന തൃശൂർ കുന്നംകുളം സ്വദേശി ജയരാജൻ (59) നിര്യാതനായി. ഭാര്യ ശാന്ത, മക്കൾ അതുൽ, അഹല്യ (വിദ്യാർത്ഥികൾ). മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായി ഐസിആർഎഫ് ഇന്ത്യൻ എംബസിയുമായി ബന്ധെപ്പെട്ടു വരുന്നു.

Leave A Comment