ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി.

  • Home-FINAL
  • Business & Strategy
  • ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി.

ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി.


ഹൃദയാഘാതം മൂലം കോഴിക്കോട് സ്വദേശി ബഹ്റൈനിൽ നിര്യാതനായി. കോഴിക്കോട് വടകര മണിയൂർ ചെമ്പാട് കുഴിപ്പറമ്പിൽ നൗഷാദാണ് മരിച്ചത്. ജിദാലിയിലെ ഇലക്ട്രിക്കൽ ഷോപ്പിൽ ജോലി ചെയ്തു വരികയായിരുന്നു.മുതദേഹം സൽമാനിയ ഹോസ്പിറ്റലിലെ മേർച്ചയിറിയിലേക്ക്മാറ്റി.മറ്റു നടപടിക്രമങ്ങൾ ബഹ്‌റൈൻ കെഎംസിസി മയ്യിത്ത് പരിപാലന വിങ്ങിന്റെ നേതൃത്വത്തിൽ നടന്നു വരികയാണ്.

Leave A Comment