ക്യാപ്സ്യൂൾ രൂപത്തിൽ സ്വർണം കടത്തൽ ; പാലക്കാട് സ്വദേശി പിടിയിൽ

  • Home-FINAL
  • Business & Strategy
  • ക്യാപ്സ്യൂൾ രൂപത്തിൽ സ്വർണം കടത്തൽ ; പാലക്കാട് സ്വദേശി പിടിയിൽ

ക്യാപ്സ്യൂൾ രൂപത്തിൽ സ്വർണം കടത്തൽ ; പാലക്കാട് സ്വദേശി പിടിയിൽ


ക്യാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി. ദുബൈയിൽ നിന്നും വന്ന പാലക്കാട് സ്വദേശി സഹിനാണ് 48 ലക്ഷം രൂപയുടെ 1062 ഗ്രാം സ്വർണം നാല് കാപ്സ്യൂളുകളുടെ രൂപത്തിലാക്കി ശരീരത്തിലൊളിപ്പിച്ചത് നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടിയത്. അഞ്ചു കേസുകളിൽ നിന്നായ് അഞ്ച് കിലോ​ഗ്രാമോളം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തത്.

 

Leave A Comment