ലോകത്തിലെ ഏറ്റവും മികച്ച എ എം സി ഹോസ്പിറ്റലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ബഹ്റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ

  • Home-FINAL
  • Business & Strategy
  • ലോകത്തിലെ ഏറ്റവും മികച്ച എ എം സി ഹോസ്പിറ്റലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ബഹ്റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ

ലോകത്തിലെ ഏറ്റവും മികച്ച എ എം സി ഹോസ്പിറ്റലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ബഹ്റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ


ലോകത്തെ മുൻനിര അക്കാദമിക് മെഡിക്കൽ സെന്റർ ഹോസ്പിറ്റലുകളുടെ പട്ടികയിൽ ഇടം പിടിച്ച് ബഹ്റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ . അന്താരാഷ്ട്ര തലത്തിൽ 44-ാം സ്ഥാനവും,ഗൾഫ് മേഖലയിൽ രണ്ടാം സ്ഥാനവുമാണ് ഹോസ്പിറ്റൽ നേടിയത്. ബ്രാൻഡ് ഫിനാൻസസിന്റെ ആദ്യ എഎംസി പഠനം അനുസരിച്ചാണ് ഈ റാങ്കിങ്ങ് ഏർപ്പെടുത്തിയത്.ബഹ്‌റൈനിലെ മുൻനിര മെഡിക്കൽ സ്ഥാപനങ്ങളിലൊന്നായ കിംഗ് ഹമദ് യൂണിവേഴ്സ്റ്റി ഹോസ്പിറ്റലിന് ലഭിച്ച ഈ അംഗീകാരം ബഹ്‌റൈന് അഭിമാനകരമാണ്

Leave A Comment