കായംകുളം പ്രവാസി അസ്സോസിയേഷൻ ; ബഹ്റൈന്റെ 51-ാം ദേശീയ ദിനം ആഘോഷിച്ചു

  • Home-FINAL
  • Business & Strategy
  • കായംകുളം പ്രവാസി അസ്സോസിയേഷൻ ; ബഹ്റൈന്റെ 51-ാം ദേശീയ ദിനം ആഘോഷിച്ചു

കായംകുളം പ്രവാസി അസ്സോസിയേഷൻ ; ബഹ്റൈന്റെ 51-ാം ദേശീയ ദിനം ആഘോഷിച്ചു


കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹ്റൈന്റെ 51-ാം ദേശീയ ദിനം ആഘോഷിച്ചു.ട്രഷറർ തോമസ് ഫിലിപ്പിൻ്റെ അദ്ധ്യഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി  ജയേഷ് താന്നിക്കൽ കേക്ക് മുറിച്ചു ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു.

 

ദേശീയദിനത്തില്‍ ബഹ്റൈന്‍ ഭരണാധികാരികള്‍ക്കും ജനതക്കും ആശംസകൾ നേർന്നു.എക്സിക്യുട്ടീവ് മെംബർമാരായ വിനേഷ്. വി.പ്രഭു, ശ്യാം ക്യഷ്ണൻ,മെബർമാരായ ഗണേഷ് നമ്പൂതിരി, ഷൈജു ,ഗിരീഷ്, അഭിഷേക് നമ്പൂതിരി, തുളസിധരൻ, അഭിലാഷ് കായംകുളം പ്രവാസി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബഹ്റൈന്റെ 51-ാം ദേശീയ ദിനം ആഘോഷിച്ചു വെള്ളുക്കൈ, സുനിഫിലിപ് എന്നിവർ പങ്കെടുത്തു.

Leave A Comment