പടവ് കുടുംബവേദി സ്വാതന്ത്ര്യ ദിനാഘോഷം , ഭക്ഷ്യ കിറ്റ് വിതരണം നടത്തി

  • Home-FINAL
  • GCC
  • Bahrain
  • പടവ് കുടുംബവേദി സ്വാതന്ത്ര്യ ദിനാഘോഷം , ഭക്ഷ്യ കിറ്റ് വിതരണം നടത്തി

പടവ് കുടുംബവേദി സ്വാതന്ത്ര്യ ദിനാഘോഷം , ഭക്ഷ്യ കിറ്റ് വിതരണം നടത്തി

Padav Kudumbavedi Independence Day celebrations BMC News Live Bahrain

ഈ വർഷത്തെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പടവ് കുടുംബ വേദി ലേബർ ക്യാമ്പിൽ തൊഴിലാളികൾക്കായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. പടവ് ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടി ബഹ്‌റൈനിലെ അനാഥകളുടെ പിതാവ് എന്നറിയപ്പെടുന്ന ഖലീൽ അൽ ഡെയ്‌ലാമി (ബാബ ഖലീൽ ) ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ കമ്മ്യൂണിറ്റികൾ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹം ആണെന്ന് അദ്ദേഹം പറഞ്ഞു.

Padav Kudumbavedi Independence Day celebrations BMC News Live Bahrain

പരിപാടിയിൽ അലി അൽ ഡെയ്‌ലാമി, ഐസിഐആർഎഫ് അഡ്വൈസറി ബോർഡ് അംഗം ഭഗവാൻ അസർ പോട്ട, എൻവിറോണമെന്റൽ അഡ്വ. കായി മീത്തിഗ് , ഫോർമർ ശ്രീലങ്കൻ ക്ലബ് പ്രസിഡന്റ് മിസ്റ്റർ മുഹമ്മദ് മുനീർ,സാമൂഹിക പ്രവർത്തകരായ സൈദ് ഹനീഫ്, ബഷീർ വാണിയങ്കാട് എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

Padav Kudumbavedi Independence Day celebrations BMC News Live Bahrain
പടവ് പ്രസിഡൻറ് സുനിൽ ബാബുവിന്റെ അധ്യക്ഷനായിരുന്നു. പടവ് ജനറൽ സെക്രട്ടറി മുസ്തഫ പട്ടാമ്പി, ഉമ്മർ പാനായിക്കുളം , അഷറഫ് ഓൺസ്പോട്ട്, ജെയ്‌സ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Padav Kudumbavedi Independence Day celebrations BMC News Live Bahrain

Leave A Comment