സ്വാതന്ത്ര്യം തന്നെ ജീവിതം ഐ.സി.എഫ് സെമിനാര്‍ ഇന്ന്

  • Home-FINAL
  • GCC
  • Bahrain
  • സ്വാതന്ത്ര്യം തന്നെ ജീവിതം ഐ.സി.എഫ് സെമിനാര്‍ ഇന്ന്

സ്വാതന്ത്ര്യം തന്നെ ജീവിതം ഐ.സി.എഫ് സെമിനാര്‍ ഇന്ന്


സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന പ്രമേയത്തില്‍ ഐ.സി.എഫ് സംഘടിപ്പിക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഐ.സി.എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മറ്റി സെമിനാര്‍ സംഘടിപ്പിക്കുന്നു. ഇന്ന് (15-08-22) രാത്രി മനാമ ഐ.സി.എഫ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന സെമിനാറില്‍ ബഹ്‌റൈനിലെ വിവിധ രാഷ്ട്രീയ, പാർട്ടി പ്രതിനിധികള്‍, സാമൂഹിക രംഗത്തെയും മാധ്യമ പ്രവർത്തന മേഖലയിലേയും പ്രമുഖ വ്യക്തിത്വങ്ങളും പരിപാടിയിൽ സംബന്ധിക്കും.

Leave A Comment