ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നും പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയർ.

  • Home-FINAL
  • GCC
  • Bahrain
  • ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നും പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയർ.

ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നും പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയർ.


ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നും പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങി ഗള്‍ഫ് എയര്‍

ബഹ്‌റൈനിലേക്ക് യു.എ. യിൽ നിന്നു പുതിയ വിമാന സര്‍വ്വീസുകള്‍ ആരംഭിക്കാൻ ഒരുങ്ങുന്നു . ഗള്‍ഫ് എയര്‍ റാസല്‍ ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടുമായി സഹകരിച്ചാണ് സര്‍വ്വീസ് ആരംഭിക്കുന്നത്.2022 ഒക്ടോബര്‍ 3-ന് റാസല്‍ഖൈമയിലേക്കുള്ള ഷെഡ്യൂള്‍ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഇതുസംബന്ധിച്ച കരാര്‍ ഒപ്പിട്ടതായി ഗള്‍ഫ് എയര്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ സായിദ് ആര്‍ അല്‍സയാനി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ വിമാന സര്‍വ്വീസ് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment