മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ സഹായം കൈമാറി.

  • Home-FINAL
  • Business & Strategy
  • മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ സഹായം കൈമാറി.

മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ സഹായം കൈമാറി.


മനാമ: ഗുരുതരമായ അസുഖം ബാധിച്ച് സൽമാനിയ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മനാമ സെൻട്രൽ മാർക്കറ്റ് മാലയാളി അസോസിയേഷൻ അംഗമായ സൈനുദ്ദീന് മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ സഹായം കൈമാറി.അദ്ദേഹത്തെ തുടർ ചികിൽസിക്കായി എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന സൈനുദ്ദീനായാണ് സാമ്പത്തിക സഹായവും കുടുംബത്തിനുള്ള വിമാന ടിക്കറ്റും എംസിഎംഎം ചാരിറ്റി കൺവീനർ മുഹമ്മദ് റാഫി രക്ഷാധികാരി ലത്തീഫ് മരകാട്ടിനു കൈമാറിയത്,ചടങ്ങിൽ സെക്രട്ടറി അഷ്‌കർ പൂഴിതല, ക്യാബിനറ്റ് അംഗങ്ങളായ നൗഷാദ് കണ്ണൂർ, മെഹബൂബ്, മജീദ്, അസിസ് റഫീക് അബ്ദുള്ള ഫസലു എന്നിവരും സന്നിഹിതരായിരുന്നു.

Leave A Comment