നാസയുടെ പ്രശംസ നേടി ബഹ്റൈൻ ദേശീയ ബഹിരാകാശ ശാസ്ത്ര ഏജൻസി

  • Home-FINAL
  • Business & Strategy
  • നാസയുടെ പ്രശംസ നേടി ബഹ്റൈൻ ദേശീയ ബഹിരാകാശ ശാസ്ത്ര ഏജൻസി

നാസയുടെ പ്രശംസ നേടി ബഹ്റൈൻ ദേശീയ ബഹിരാകാശ ശാസ്ത്ര ഏജൻസി


സ്പേസ് ആപ്ലിക്കേഷൻ ചലഞ്ച് മത്സരം സംഘടിപ്പിച്ച ബഹ്‌റൈൻ ദേശീയ ബഹിരാകാശ ശാസ്ത്ര ഏജൻസിയെ നാസ പ്രശംസിച്ചു.ഈ വർഷം മത്സരത്തിൽ പങ്കെടുക്കുന്ന ബഹ്‌റൈൻ പ്രോജക്ടുകൾ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിവിധ മേഖലകളിലായി 30-ലധികം വ്യത്യസ്ത പ്രോജക്ടുകളായി വർദ്ധിച്ചു.ബഹ്‌റൈൻ പോളിടെക്‌നിക്, ബഹ്‌റൈൻ സൊസൈറ്റി ഓഫ് എഞ്ചിനീയേഴ്‌സ് എന്നിവരുമായി സഹകരിചാണ് നാസ ഈ മത്സരം സംഘടിപ്പിക്കുന്നത് ബഹിരാകാശ ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആണ് ബഹ്‌റൈനിൽ മത്സരം സംഘടിപ്പിച്ചത് എന്ന് നാസ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. മുഹമ്മദ് അൽ അസീരി പറഞ്ഞു.ബഹ്‌റൈന്റെ ബഹിരാകാശ നയത്തിന്റെ ഭാഗമാകാനും , ബഹിരാകാശ ശാസ്ത്രങ്ങളിൽ ഏർപ്പെടാനും അദ്ദേഹം യുവാക്കളോട് അഭ്യർത്ഥിച്ചു

Leave A Comment