ബഹ്‌റൈനിൽ ലഭ്യമാകുന്ന നേത്രരോഗങ്ങക്കുള്ള എല്ലാ തുള്ളി മരുന്നുകളും സുരക്ഷിതമെന്ന് എൻ.എച്ച്.ആർ.എ

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈനിൽ ലഭ്യമാകുന്ന നേത്രരോഗങ്ങക്കുള്ള എല്ലാ തുള്ളി മരുന്നുകളും സുരക്ഷിതമെന്ന് എൻ.എച്ച്.ആർ.എ

ബഹ്‌റൈനിൽ ലഭ്യമാകുന്ന നേത്രരോഗങ്ങക്കുള്ള എല്ലാ തുള്ളി മരുന്നുകളും സുരക്ഷിതമെന്ന് എൻ.എച്ച്.ആർ.എ


ബഹ്‌റൈനിൽ ലഭ്യമാകുന്ന നേത്രരോഗങ്ങക്കുള്ള എല്ലാ തുള്ളി മരുന്നുകളും സുരക്ഷിതമെന്ന് എൻ.എച്ച്.ആർ.എ അറിയിച്ചു. നേത്രരോഗങ്ങൾക്കുപയോഗിക്കുന്ന ചില മരുന്നുകൾ രാസ സാന്നിദ്ധ്യങ്ങളാൽ മലീനീകൃതമാണെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് എൻ. എച്ച് ആർ എ യുടെ പ്രഖ്യാപനം.
രാജ്യത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഉൽപ്പന്നങ്ങളും സുരക്ഷിതമാണെന്നും , മാലിന്യ മുക്തമാണെന്നും അതോറിറ്റി വ്യക്തമാക്കി.

Leave A Comment