പ്ലഷർ റൈഡേഴ്‌സ് റൈഡ് സംഘടിപ്പിച്ചു.

പ്ലഷർ റൈഡേഴ്‌സ് റൈഡ് സംഘടിപ്പിച്ചു.


ബഹ്‌റൈന്റെ 51-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, പ്ലഷർ റൈഡേഴ്‌സ് , റൈഡ് സംഘടിപ്പിച്ചു.ബഹ്‌റൈൻ മാളിൽ നിന്ന് 150 കിലോമീറ്റർ ദൂരമുള്ള റൈഡ് ആണ് സംഘം ഫ്ലാഗ് ഓഫ് ചെയ്തത് .

പെറ്റ്‌കോ വേൾഡുമായി സഹകരിച്ച് സംഘ൦ അനിമൽ വെൽഫെയർ സെന്റർ സന്ദർശികുകയും വളർത്തുമൃഗങ്ങൾക്കുള്ള ഭക്ഷണങ്ങൾ വിതരണം ചെയുകയും ചെയ്തു.

അജിത് പിള്ള,അരുൺ രഘുവരൻ,അനൂപ് സൈമൺ,ജെയ്‌സൺ വർഗീസ് ,അരുൺ ഗോപാലകൃഷ്ണൻ
രഞ്ജിത്ത് വി നായർ ,പ്രസാദ് കെ മേനോൻ, നിതിൻ ജേക്കബ്,ഉമേഷ് ബാബു എന്നിവർ പരിപാടിക്ക്
നേതൃത്വം നൽകി.

Leave A Comment