ബഹ്‌റൈൻ മലയാളി കുടുംബം BMK 31.07.2026 വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ മലയാളി കുടുംബം BMK 31.07.2026 വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു.

ബഹ്‌റൈൻ മലയാളി കുടുംബം BMK 31.07.2026 വെള്ളിയാഴ്ച്ച സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ വെച്ച് രക്തധാന ക്യാമ്പ് സംഘടിപ്പിച്ചു.


100ൽ പ്പരം രക്തദായകർ പങ്കെടുത്ത ക്യാമ്പിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന ജേർണ്ണലിസ്റ്റും സാമൂഹിക പ്രവർത്തകയുമായ Dr:രാജി ഉണ്ണിക്കൃഷ്ണ്ണൻ മുഖ്യ അഥിതിയായി പങ്കെടുത്ത രക്തധാന ക്യാമ്പ് BMK പ്രസിഡന്റ്‌ ധന്യ മേനോൻ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി എം. എസ്സ്. പി. നായർ ആനയടി സ്വാഗതം പറഞ്ഞു.

ബഹ്‌റൈനിലെ അറിയപ്പെടുന്ന സംഘടന പ്രതിനിധികളായ PCWF പ്രസിഡന്റ്‌ മുസ്തഫ പൊന്നാനി, ട്രഷറർ അൻവർ പൊന്നാനി, CNBK കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മ പ്രസിഡന്റ്‌ അൻവർ നിലമ്പൂർ , BMK ഉപദേശക സമിതി അബ്ദുൾ റഹ്മാൻ പാട്ട്ല, എന്റർടൈൻമെന്റ് സെക്രട്ടറി സുബിൻ ദാസ് എന്നിവർ ആശംസകൾ അറിയിച്ചു എക്സിക്യൂട്ടീവ് അംഗം സൂരജ് ആശംസയും നന്ദിയും രേഖപ്പെടുത്തി.


രക്തധാന ക്യാമ്പ് മുഖ്യ അഥിതിയായി എത്തിയ Dr. രാജി ഉണ്ണികൃഷ്ണനും, സൽമാനിയ മെഡിക്കൽ കോംപ്ലക്സ് സ്റ്റാഫിനും BMK എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു.

രക്തധാന ക്യാമ്പ് വിജയ ശിൽപ്പിയും രക്ത ധാന ക്യാമ്പ് കൺവീനറുമായ BMK എന്റർടൈൻമെന്റ് സെക്രട്ടറി സുബിൻ ദാസിനെ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ Dr. രാജി ഉണ്ണികൃഷ്ണൻ മൊമെന്റോ നൽകി ആദരിച്ചു.

വൈസ്സ് പ്രസിഡന്റ്‌ ബാബു. എം.കെ, ജോയിന്റ് സെക്രട്ടറി പ്രജിത്ത്,സ്പോർട്സ് വിംഗ് കൺവീനർ നിഖിൽ രാജ്, എക്സിക്യൂട്ടീവ് അംഗം സൂരജ്, ഹാഷിം, ലേഡീസ് വിംഗ് കൺവീനർ ഷംഷാദ് അബ്ദുൾ റഹ്മാൻ, ചിൽഡ്രൻസ് വിംഗ് പ്രസിഡന്റ്‌ കൃഷ്ണ സുരേഷ്, BMK അംഗം, മൊയ്ദീൻ ഷിസാൻ പാട്ട്ല, അജയ്, സ്നേഹ അജയ്, അരുൺ കൃഷ്ണ എന്നിവർ രക്തധാന പദ്ധതിക്ക് നേതൃത്വം നൽകി.

BMK ട്രഷറർ പ്രദീപ് കാട്ടിൽ പറമ്പിൽ ക്യാമ്പിന് നന്ദി രേഖപ്പെടുത്തി.

Leave A Comment